COMBO OFFER

Brand: KERALA PICKLE

₹266.96 ₹420.00  + Tax extra

Sold By: SR associates

### ഓണസദ്യയെ കളർഫുൾ ആക്കാൻ ഇനി നാല് കൂട്ടം രുചികരമായ പ്രീമിയം ക്വാളിറ്റി കേരള സ്പെഷ്യൽ അച്ചാറുകൾ

ഓണസദ്യയോട് അനുയോജ്യമായ, ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ നാല് വ്യത്യസ്ത തരം നാടൻ  അച്ചാറുകളുടെ സവിശേഷതകൾ:

1. *ഒഴിച്ചുക്കൂട്ടാൻ കഴിയാത്ത ചെറുനാരങ്ങാ അച്ചാർ*:  അതിന്റെ അതുല്യമായ രുചിയും, അടിപൊളി പുളിപ്പും നാവിൽ കപ്പലോടും !!

2. *വ്യത്യസ്ത കൂട്ടിൽ പാചകം ചെയ്ത മാങ്ങാ അച്ചാർ*:  അല്പം മധുരവും  പുളിപ്പും ചേർന്ന , വ്യത്യസ്തമായ മസാല കൂട്ടിൽ ചെയ്ത   ഈ മാങ്ങാ അച്ചാറിന്റെ സവിശേഷത രുചിച്ചു തന്നെ അറിയൂ ..

3. *പോഷകമൂല്യമുള്ള ബീറ്റ്റൂട്ട് അച്ചാർ*: ബീറ്റ്റൂട്ടിന്റെ പോഷകമൂല്യവും രുചിയും ചേർന്ന ഈ അച്ചാർ സദ്യയിലെ  ഒരു മാറ്റം തന്നെയാണ് .

4. രുചികരമായ ഈത്തപ്പഴവും നാരങ്ങയും ചേർന്ന അപ്പൂർവം അച്ചാർ" ഈത്തപ്പഴത്തിന്റെ തനതായ മധുരവും നാരങ്ങയുടെ പുളിപ്പും ചേർന്ന രുചി

#### ഓണം സ്പെഷ്യൽ കോംബോ ഓഫർ: 
- *നാല് തരം അച്ചാറുകൾ (200 ഗ്രാം)*
- *കോംബോ ഓഫർ പ്രൈസ്: 420   299 രൂപ മാത്രം*
- *കേരളത്തിലെവിടെയും ഫ്രീ ഹോം ഡെലിവറി*

#### വേഗം ഓർഡർ ചെയ്യൂ ..
ഈ പ്രോഡക്റ്റ് വീട്ടിലെത്തിയശേഷം മാത്രം വില നൽകി വാങ്ങാം, 
ഈ ഓണത്തിനെ, നിങ്ങളുടെ സദ്യയെ കൂടുതൽ രുചികരമാക്കാൻ, ഈ പുതിയ കേരള സ്പെഷ്യൽ അച്ചാറുകൾ ട്രൈ ചെയ്യൂ! മാത്രമല്ല ഈ സ്പെഷ്യൽ ഓഫർ ചുരുങ്ങിയ കാലത്തേക്ക് മാത്രം.

ഓണസമ്മാനം:👇🏼

2024 ഓഗസ്റ്റ് 1 മുതൽ 2024 സെപ്റ്റംബർ 10 വരെ ഈ പ്രൊഡക്റ്റ് വാങ്ങുന്നവർക്ക്

ഒന്നുമുതൽ പത്തുവരെ സമ്മാനങ്ങൾ

Branded

1. LED TV 32 inch 
2. Infrared cooker 
3. Home theatre
4. Induction Cooker
5. 3 Jar Mixi
6. Wall Fan 
7. Rice Cooker 
8. Pressure Cooker 
9. Iron Box 
10. Nonstick Cookware

ഈ ഓണം, Rich Indians നൊപ്പം  ആഘോഷിക്കൂ...

ഓണാശംസകൾ!

എല്ലാം വാങ്ങാം എല്ലാം വിൽക്കാം

ജന നന്മയ്ക്കായ് 
Rich Indians

Customer Care: 8086 900 800

Quantity

SKU:

Categories: PICKLES

0.00

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Submit Your Review

Please login to write review!

Upload photos
You can upload up to 6 photos, each photo maximum size is 2048 kilobytes

Related products