Brand: Ordinary
Sold By: www.richindians.in
ഓണം പട്ടു പാവാട
ഓണാഘോഷണങ്ങൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത വളരെ ആകർഷകമായ ഒരു വസ്ത്രമാണ് പട്ടു പാവാട.
ഓണത്തിന്റെയും പാരമ്പര്യത്തിന്റെയും സവിശേഷതയായ പട്ടു പാവാട മലയാളികളുടെ ആഘോഷത്തിന്റെ എളിമയേറിയ പ്രതീകമാണ്. സുന്ദരവും ഉയർന്ന ഗുണമേന്മയുമുള്ള ഈ വസ്ത്രം, എല്ലാ ആഘോഷങ്ങൾക്കും അനുയോജ്യമായ മികച്ച ഒരു വസ്ത്രമാണ്.
ഗോൾഡൻ ബോർഡറും അജ്റക്ക് പ്രിന്റ് ഡിസൈനും ഈ വസ്ത്രത്തിന് പ്രൊഡിയുടെ ലക്ഷണം സമ്മാനിക്കുന്നു, ഏതു പ്രായക്കാർക്കും അനിയോജ്യമാണ് ഈ പട്ടു പാവാട. ഏതു തരം ശരീര വടിവിനും ചേരും വിധം ഡിസൈൻ ചെയ്ത ഈ പ്രീമിയം ക്വാളിറ്റി മറ്റെങ്ങും കിട്ടത്ത കുറഞ്ഞ വിലയിൽ ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ.
MRP: ₹ 958/-
ഓഫർ വില: ₹ 799 (including tax )
സൗജന്യ ഡെലിവറി
ക്യാഷ് ഓൺ ഡെലിവറി
സവിശേഷതകൾ:
- ഉയർന്ന ഗുണമേന്മയുള്ള തുണി: മൃദുവും സുഖകരവുമായ ഉയർന്ന ഗുണമേന്മയുള്ള തുണി.
- മനോഹരമായ ഡിസൈൻ: പ്രീമിയം കരിനീല, അജ്റക് പ്രിന്റും കലർന്ന വർക്കുകളുള്ള ഡിസൈൻ.
- ആരോഗ്യ സൗഹൃദം: Skin Friendly, പരിസ്ഥിതി സൗഹൃദ തുണി.
- ദീർഘകാല ഉപയോഗം: ഉയർന്ന ഗുണമേന്മ, ദീർഘകാലം ഉപയോഗിക്കാം.
സൗകര്യങ്ങൾ:
- സൗജന്യ ഹോം ഡെലിവറി: നേരിട്ട് ലഭിക്കുന്നു.
- ക്യാഷ് ഓൺ ഡെലിവറി: വീട്ടിലെത്തിച്ച ശേഷം പണമടക്കാം.
NB : സ്റ്റോക്ക് തീരും വരെ മാത്രം.
2024 ഓഗസ്റ്റ് 1 മുതൽ 2024 സെപ്റ്റംബർ 10 വരെ ഈ പ്രൊഡക്റ്റ് വാങ്ങുന്നവർക്ക്
ഒന്നുമുതൽ പത്തുവരെ സമ്മാനങ്ങൾ
Branded
1. LED TV 32 inch
2. Infrared cooker
3. Home theatre
4. Induction Cooker
5. 3 Jar Mixi
6. Wall Fan
7. Rice Cooker
8. Pressure Cooker
9. Iron Box
10. Nonstick Cookware
ഈ ഓണം, Rich Indians നൊപ്പം ആഘോഷിക്കൂ...
ഓണാശംസകൾ!
എല്ലാം വാങ്ങാം എല്ലാം വിൽക്കാം
ജന നന്മയ്ക്കായ്
Rich Indians
Customer Care: 8086 900 800
SKU:
Categories: Hot Promotions, PATTUPAVADA, PATTU PAVADA