Sreefala hair oil & Sreefala hair wash powder

Brand: Sreefala

₹329.46 ₹390.00  + Tax = ₹369.00

Sold By: LEO HERBAL COTTAGE

Sreefala Hair oil 

 താരൻ,മുടിയുടെ വളർച്ച,മുരടിപ്പ്, മുടികൊഴിച്ചിൽ, എന്നിവ തടയുന്നു. നിറം മങ്ങിയ മുടിയിഴകൾക്ക് കറുപ്പ് നിറം വർദ്ധിപ്പിക്കുന്നു.നീർദോഷം തടയുന്നു. നല്ല ഉറക്കവും ഉൽമേശവും പ്രധാനം ചെയ്യുന്നു. ഒരു ബോട്ടിൽ കൊണ്ട് തന്നെ നല്ല മാറ്റം അറിയാം…90 ദിവസം ചിട്ടയോടെ ഉപയോഗിച്ചാൽ മുകളിൽ പറഞ്ഞ മുടി സംബന്ധമായ പ്രശ്നങ്ങൾക്കെല്ലാം തീർച്ചയായും ഇത് പരിഹാരമാകും.

 

Sreefala hair wash powder 

നിറത്തിനോ മണത്തിനോ ഗുണത്തിനോ വേണ്ടി കൃത്രിമ രാസവസ്തുക്കൾ ഒട്ടും ചേർക്കാതെ ആയുർവ്വേദ ചേരുവകൾ മാത്രം ചേർത്ത ഈ പൗഡർ ആഴ്ചയിൽ 2 തവണ മാത്രം ഉപയോഗിക്കാം. മുടി സംബന്ധമായ പ്രശ്നങ്ങൾക്ക് വളരെ ഉത്തമമാണ്.

ഒരു ടീസ്പൂൺ ( ആവശ്യാനുസരണം എടുക്കാം ) രണ്ടോമൂന്നോ ടീസ്പൂൺ വെളളത്തിൽ കുതിർത്ത് കുഴമ്പു പോലെയാക്കി തലയിൽ തേച്ച് ചളിയും എണ്ണയും കഴികി കളയുക.

 

Quantity

 

 Sreefala hair oil 

coconut oil, Sanssurealappa, cedrus deodara, commiphora mukul,Gossypium herbacecum, venilago madersapiana , vateria indica ,cinnamomum camphora .

 


Sreefala Hair Wash Powder (content)

Emblica officinalis ,
Hbiscus rosasinensis,
Trigonella forenumgraecum,
Glycyrrhiza glabra ,
Sapindus mukoross,
phaseolus radiatus,
Dolichos biflorus ,
Cinnamomum tamala ,
Myrstea fragrans ,
Aloevera .

0.00

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Submit Your Review

Please login to write review!

Upload photos
You can upload up to 6 photos, each photo maximum size is 2048 kilobytes

Related products