Brand: LEO HERBAL COTTAGE
Sold By: LEO HERBAL COTTAGE
Discription:-
നിറത്തിനോ മണത്തിനോ ഗുണത്തിനോ വേണ്ടി കൃത്രിമ രാസവസ്തുക്കൾ ഒട്ടും ചേർക്കാതെ ആയുർവ്വേദ ചേരുവകൾ മാത്രം ചേർത്ത ഈ പൗഡർ ആഴ്ചയിൽ 2 തവണ മാത്രം ഉപയോഗിക്കാം. മുടി സംബന്ധമായ പ്രശ്നങ്ങൾക്ക് വളരെ ഉത്തമമാണ്.
ഒരു ടീസ്പൂൺ ( ആവശ്യാനുസരണം എടുക്കാം ) രണ്ടോമൂന്നോ ടീസ്പൂൺ വെളളത്തിൽ കുതിർത്ത് കുഴമ്പു പോലെയാക്കി തലയിൽ തേച്ച് ചളിയും എണ്ണയും കഴികി കളയുക
SKU:
Categories: Hair care
Tags: ആരോഗ്യമുള്ള മുടിയിഴകൾക്ക് വൃത്തിയുള, ശിരോചർമം.ശ്രീഫല ഹെയർ വാഷ് പൗഡർ
Emblica officinalis ,
Hbiscus rosasinensis,
Trigonella forenumgraecum,
Glycyrrhiza glabra ,
Sapindus mukoross,
phaseolus radiatus,
Dolichos biflorus ,
Cinnamomum tamala ,
Myrstea fragrans ,
Aloevera .